Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Body Found

Kollam

തെ​ന്മ​ല ഡാ​മി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം

തെ​ന്മ​ല : പ​രാ​പ്പാ​ർ അ​ണ​ക്കെ​ട്ടി​ൽ അ​ഴു​കി​യ നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു കെ​ഐ​പി അ​ധി​കൃ​ത​ർ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കാ​ണാ​താ​യ ത​മി​ഴ​നാ​ട് സ്വ​ദേ​ശി​യു​ടെ​താ​ണെ​ന്ന് പോ​ലീ​സ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ച് ദി​വ​സം മു​മ്പ് തെ​ൻ​മ​ല​യി​ൽ എ​ത്തി​യ തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി ഉ​ല​ക​മ​ണി ( 25 ) എ​ന്ന യു​വാ​വി​ന്‍റെ ബാ​ഗും അ​ധാ​ർ കാ​ർ​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള രേ​ഖ​ക​ളും ഡാ​മി ന്‍റെ ടോ​പ്പി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളു​മാ​യി പോ​ലീ​സ് ബ​ന്ധ​പ്പെ​ടു​ക​യും ജോ​ലി തേ​ടി ഉ​ല​ക​മ​ണി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മേ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​ക​യു​ള്ളൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

International

റ​ഷ്യ​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. രാ​ജ​സ്ഥാ​നി​ലെ ആ​ൽ​വാ​റി​ലെ ല​ക്ഷ്മ​ൺ​ഗ​ഡി​ലെ ക​ഫ​ൻ​വാ​ഡ ഗ്രാ​മ​വാ​സി​യാ​യ അ​ജി​ത് സിം​ഗ് ചൗ​ധ​രി(22) ആ​ണ് മ​രി​ച്ച​ത്.

2023 ൽ ​ബ​ഷ്കീ​ർ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എം​ബി​ബി​എ​സ് കോ​ഴ്സി​ന് ചേ​ർ​ന്ന അ​ജി​ത് സിം​ഗി​നെ ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് കാ​ണാ​താ​യി​രു​ന്നു. ഉ​ഫ ന​ഗ​ര​ത്തി​ലെ ഒ​രു അ​ണ​ക്കെ​ട്ടി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ 11ന് ​പാ​ൽ വാ​ങ്ങാ​ൻ ഹോ​സ്റ്റ​ലി​ൽ നി​ന്നും പോ​യ അ​ജി​ത് സിം​ഗ് മ​ട​ങ്ങി​യെ​ത്തി​യി​ല്ലെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. വൈ​റ്റ് ന​ദി​യോ​ട് ചേ​ർ​ന്നു​ള്ള അ​ണ​ക്കെ​ട്ടി​ൽ നി​ന്നാ​ണ് ചൗ​ധ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് ആ​ൽ​വാ​ർ സ​ര​സ് ഡ​യ​റി ചെ​യ​ർ​മാ​ൻ നി​തി​ൻ സാ​ഗ്‌​വാ​ൻ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 19 ദി​വ​സം മു​മ്പ് ന​ദീ​തീ​ര​ത്ത് നി​ന്ന് അ​ജി​ത് സിം​ഗി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ, ഷൂ​സ് എ​ന്നി​വ ക​ണ്ടെ​ത്തി​യ​താ​യി മു​ൻ കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് ആ​ൽ​വാ​ർ പ​റ​ഞ്ഞു.

Kerala

അ​യ​ർ​ക്കു​ന്നം കൊ​ല​പാ​ത​കം: മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

 

അ​യ​ർ​ക്കു​ന്നം: കോ​ട്ട​യം അ​യ​ർ​ക്കു​ന്ന​ത്ത് കൊ​ല്ല​പ്പെ​ട്ട പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി അ​ൽ​പ്പാ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ൽ​പ്പാ​ന​യു​ടെ മൃ​ത​ദേ​ഹം കു​ഴി​ച്ച​ട്ട സ്ഥ​ലം ഭ​ർ​ത്താ​വ് സോ​ണി പോ​ലീ​സി​നു കാ​ണി​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​മാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ല്ലി​ൽ ത​ല​യി​ടി​പ്പി​ച്ചാ​ണ് അ​ൽ​പ്പാ​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കു​ഴി​യെ​ടു​ത്ത് മു​ടി​യെ​ന്നും സോ​ണി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ഒ​ക്ടോ​ബ​ർ 14നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സോ​ണി അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് ഇ​യാ​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്.

Latest News

Up